Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ഓട്ടോറിക്ഷ ഡ്രൈവറെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി

01 May 2024 19:17 IST

Prasanth parappuram

Share News :

കാലടി: കാലടി തോട്ടകം വിവേകാനന്ദ കോളനിൽ ഓട്ടോറിക്ഷ ഡ്രൈവറെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. പന്നക്കൽ വീട്ടിൽ ഷിബു (47) വിനെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. മൃതദേഹത്തിന് 2 ദിവസത്തെ പഴക്കം കണക്കാക്കുന്നു. ദുർഗന്ധം വന്നതിനെ തുടർന്ന് വീട്ടിൽ നാട്ടുകാർ പരിശോധന നടത്തിയപ്പോഴാണ് മൃതദേഹം കണ്ടത്. കട്ടിലിൽ കിടക്കുന്ന നിലയിലാണ് മൃതദേഹം. അങ്കമാലിയിൽ ഓട്ടോ ഓടിക്കുകയാണ് ഷിബു. അവിവാഹിതനാണ്. അങ്കമാലി സ്വദേശിയാണ് ഷിബു. ഒരു വർഷം മുൻപാണ് ഷിബു തോട്ടകത്ത് താമസമാക്കിയത്

Follow us on :

More in Related News