Tue Dec 12, 2023 10:56 PM 1ST
Location
Sign In
01 Sep 2026 18:05 IST
Share News :
മസ്കറ്റ്: തിരുവനന്തപുരം ജില്ലയിൽ ആറ്റിങ്ങൽ നടുംപറമ്പ് കുന്നിവിള വീട്ടിൽ അശോക് കുമാർ (61) ഹൃദയഘാതം മൂലം ഒമാനിലെ സഹമിൽ താമസ സ്ഥലത്ത് മരണപ്പെട്ടു.
പന്ത്രണ്ട് വർഷമായി സഹം സനായയിൽ വർക്ഷോപ്പിൽ ഓട്ടോ ഇലക്ട്രിഷ്യനായി ജോലി അനുഷ്ഠിച്ചു വരികയായിരുന്ന അശോക് കുമാർ ഒമാനിൽ പ്രവാസിയായിട്ട്
മുപ്പത്തഞ്ച് വർഷത്തോളമായി.
പിതാവ്: കൊച്ചു നാരായണൻ, മാതാവ്: സുധാവതി, ഭാര്യ സ്വപ്ന, മകൾ നന്മ.
സഹം ഗവർമെന്റ് ഹോസ്പിറ്റൽ മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം നടപടി ക്രമങ്ങൾക്ക് ശേഷം നാട്ടിലേക്ക് അയക്കുമെന്ന് സഹമിലെ കൈരളി പ്രവർത്തകർ പറ
ഞ്ഞു.
Follow us on :
Tags:
More in Related News
Please select your location.