Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ആർട്ടിസാൻസ്- സ്കിൽഡ് വർക്കേഴ്സ് യൂണിയൻ കൺവെൻഷൻ സംഘടിപ്പിച്ചു

22 Dec 2024 20:02 IST

Basheer Puthukkudi

Share News :

കുന്നമംഗലം : ആർട്ടിസാൻസ്- സ്കിൽഡ് വർക്കേഴ്സ് യൂണിയൻ (എസ്.ടിയു) കുന്ദമംഗലം പഞ്ചായത്ത് കമ്മിറ്റി കൺവെൻഷനും ഐഡി കാർഡ് വിതരണവും നടത്തി, കൺവെൻഷൻ യുണിയൻ സംസ്ഥാന ജനറൽ സെക്രട്ടറി വി.പി കബീർ ഉദ്ഘാടനം ചെയ്തു, ഐഡി കാർഡ് വനിതാ ലീഗ് മണ്ഡലം ജനറൽ സെക്രട്ടറി പി. കൗലത്ത് വിതരണം ചെയ്തു

യു സി.ബുഷറ അദ്ധ്യക്ഷതവഹിച്ചു.

പഞ്ചായത്ത് മുസ്ലിം ലീഗ് ജനറൽ സെക്രട്ടറി എം.ബാബുമോൻ, എം.വി. ബൈജു ഷഹർബാൻ ഗഫൂർ, ടി.കെ.സൗദ, ഫാത്തിമ ജസ് ലി, ഷമീറ അരീപുറംഎന്നിവർ സംസാരിച്ചു

Follow us on :

More in Related News