Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ആർസനലിന് ആദ്യ തോൽവി

19 Oct 2024 23:55 IST

Sports Desk

Share News :

ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ആർസനലിന് ആദ്യ തോൽവി. പതിനഞ്ചാം സ്ഥാനത്തുള്ള ബൗൺമൗത്താണ് രണ്ടാം സ്ഥാനക്കാരായ ആർസനലിനെ അട്ടിമറിച്ചത്. 2-0 എന്ന സ്കോറിനാണ് ബൗൺമൗത്തിൻ്റെ വിജയം. മുപ്പതാം മിനിറ്റിൽ ആർസനൽ ഡിഫൻഡർ സലീബ ചുവപ്പു കാർഡ് കണ്ടു പുറത്തുപോയി. 10 പേരായാണ് ആർസനൽ മത്സരം പൂർത്തിയാക്കിയത്. 


ഈ വിജയത്തോടെ ബൗൺമൗത്ത് പത്താം സ്ഥാനത്തെത്തി, ആർസനൽ മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. ഇന്ന് ജയിച്ചിരുന്നെങ്കിൽ ഒന്നാം സ്ഥാനത്തെത്താനുള്ള അവസരമാണ് ആർസനൽ കളഞ്ഞുകുളിച്ചത്. 

Follow us on :

More in Related News