Tue Dec 12, 2023 10:56 PM 1ST
Location
Sign In
05 Oct 2024 20:06 IST
Share News :
കടുത്തുരുത്തി : കേരള മോട്ടോർ തൊഴിലാളി ക്ഷേമനിധി പദ്ധതി അംഗങ്ങൾക്കു നിബന്ധനകൾക്ക് വിധേയമായി അവസാന മൂന്നുവർഷ കാലയളവ് വരെയുള്ള (കോവിഡ് കാലയളവ് ഒഴികെ ) കുടിശിക ഒടുക്കാൻ (9 % പലിശ ഉൾപ്പെടെ ) 2024 ഡിസംബർ 31 വരെ സമയം അനുവദിച്ച ഉത്തരവായതായി ജില്ലാ എക്‌സിക്യൂട്ടീവ് ഓഫീസർ അറിയിച്ചു. ഫോൺ നമ്പർ : 0481 2585510
Follow us on :
Tags:
More in Related News
Please select your location.