Tue Dec 12, 2023 10:56 PM 1ST

Kerala India  

Sign In

ലഡാക്കിൽ സൈനിക ടാങ്ക് മുങ്ങി; അഞ്ച് സൈനികർക്ക് വീരമൃത്യു

29 Jun 2024 12:43 IST

Enlight News Desk

Share News :

ശ്രീനഗർ : ലഡാക്കിൽ സൈനിക ടാങ്ക് നദിയിൽ മുങ്ങി 5 സൈനികർ കൊല്ലപ്പെട്ടു. അഞ്ചുപേരുടെയും മൃതദേഹങ്ങൾ കണ്ടെടുത്തതായാണ് റിപ്പോർട്ട്. ശനിയാഴ്ച്ച പുലർച്ചെ മൂന്ന് മണിയോടെ റിവർ ക്രോസിംഗ് ഉൾപ്പെടുന്ന ടാങ്ക് അഭ്യാസത്തിനിടെയാണ് അപകടം. ദൗലത് ബേഗ് ഓൾഡിയിൽ നദി മുറിച്ചുകടക്കുന്നതിനിടെ ടി–72 ടാങ്ക് ഒഴുക്കിൽപ്പെടുകയായിരുന്നു. ജലനിരപ്പ് പെട്ടെന്ന് ഉയർന്നതാണ് അപകടത്തിന് കാരണമെന്നാണ് റിപ്പോർട്ട്.


Follow us on :

More in Related News