Tue Dec 12, 2023 10:56 PM 1ST
Location
Sign In
05 Feb 2025 12:50 IST
Share News :
മുക്കം:കുമാരനെല്ലൂർ ഗവ:എൽ.പിസ്കൂളിന്റെ 98ാംവാർഷികാഘോഷവും യാത്രയയപ്പ് സമ്മേളനവും "അരങ്ങ് 2K25" ഗ്രാമത്തിൻ്റെ ഉത്സവമായി. തിരുവമ്പാടി നിയോജകമണ്ഡലം എംഎൽഎ ശ്രീ. ലിന്റോ ജോസഫ് വാർഷികാഘോഷം ഉദ്ഘാടനം ചെയ്തു. ഔദ്യോഗിക ജീവിതത്തിൽ നിന്നും വിരമിക്കുന്ന പ്രധാനധ്യാപകൻ ബോബി ജോസഫ്, അധ്യാപിക ജെസ്സിമോൾ എന്നിവർക്കുള്ള യാത്രയയപ്പും ഉപഹാര സമർപ്പണവും എം.എൽഎ നിർവ്വഹിച്ചു. കാരശ്ശേരി പഞ്ചായത്ത് പ്രസിഡണ്ട് സുനിത രാജൻ അധ്യക്ഷത വഹിച്ചു. ജംഷിദ് ഒളകര, (വൈസ് പ്രസിഡണ്ട്) വി പി ജമീല ജില്ലാപഞ്ചായത്ത് വികസന സ്റ്റാൻ കമ്മിറ്റി ചെയർപേഴ്സൺ, ) മുക്കം മുഹമ്മദ് ജില്ലാ പഞ്ചായത്ത് മെമ്പർ, 'ശാന്താ ദേവി മൂത്തേടത്ത്, വികസന സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ) ജിജിത സുരേഷ്, (ആരോഗ്യ,വിദ്യാഭ്യാസ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ) രാജിത മൂത്തേടത്ത്, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ 'മെമ്പർമാരായ നൗഷാദ് കെ.കെ , ശ്രുതി കമ്പളത്ത്, , E. P അജിത്ത്, കൃഷ്ണദാസ്, പ്രോഗ്രാം കമ്മിറ്റി ചെയർമാൻ ഭാസ്കരൻ കൊളത്തു കണ്ടി ,സാദിഖ് പുൽപറമ്പിൽ, ,രാജൻ കൗസ്തൂഭം ,ആലി കെ.സി, ഷാജികുമാർ,വി.എം ജംനാസ് , ഷാഹിന, ബുഷ്റ പിടി ,ഖൈറുന്നിസ, സ്കൂൾ ലീഡർ രിഹ്‌ലാ ഫാത്തിമ, സംസാരിച്ചു. റസ്‌ന കെ നന്ദി പറഞ്ഞു
Follow us on :
Tags:
More in Related News
Please select your location.