Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ചേന്ദമംഗല്ലൂർ ഹയർ സെക്കണ്ടറിയിൽ അറബിക്ക് അധ്യാപക ഒഴിവ്: അഭിമുഖം വ്യാഴായ്ച്ച '

04 Jun 2024 20:05 IST

UNNICHEKKU .M

Share News :


മുക്കം: ചേന്ദമംഗല്ലൂർ ഹയർ സെക്കണ്ടറി സ്കൂളിൽ ദിവസ വേതനാടിസ്ഥാനത്തിൽ അധ്യാപകനെ/അധ്യാപികയെ നിയമിക്കുന്നു. യോഗ്യതയുളള *എച്ച്.എസ്.ടി അറബിക്* ഉദ്യോഗാർഥികൾ ജുൺ 6 ന് (വ്യാഴം) രാവിലെ 10മണിക്ക് സർട്ടിഫിക്കറ്റുകളുടെ സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ സഹിതം സ്കൂളിൽ ഹാജറാകണം.*ഫോൺ : 9946388166*



Follow us on :

More in Related News