Tue Dec 12, 2023 10:56 PM 1ST

Location  

Sign In

വിദ്യാധൻ സ്കോളർഷിപ്പിന് അപേക്ഷ ക്ഷണിച്ചു

16 Jun 2024 18:01 IST

Preyesh kumar

Share News :

കോഴിക്കോട്: ഇൻഫോസിസ് 

സഹ സ്ഥാപകനായ എസ്. ഡി. ഷിബുലാലിൻ്റെ സരോജിനി-ദാമോദരൻ ഫൗണ്ടേഷൻ 

പ്ലസ് വൺ പഠനത്തിന് നൽകിവരുന്ന

വിദ്യാധൻ സ്കോളർഷിപ്പിന്

അപേക്ഷ ക്ഷണിച്ചു.

ഈ വർഷത്തെ എസ് എസ് എൽ സി പരീക്ഷയിൽ എല്ലാ വിഷയങ്ങൾ

ക്കും എ പ്ലസ് നേടിയതും വാർഷിക

വരുമാനം രണ്ട് ലക്ഷത്തിൽ താഴെ

ഉള്ള കുടുംബത്തിലെ അംഗങ്ങളുമാ

യ വിദ്യാർഥികൾക്ക് അപേക്ഷിക്കാം.

ഭിന്നശേഷി വിദ്യാർഥികൾക്ക് 

എല്ലാ വിഷയങ്ങൾക്കും എ ഗ്രേഡ്

മതി.

ഓൺലൈനായി അപേക്ഷിക്കേണ്ട വിലാസം: www.vidyadhan.org/applyജൂൺ 30ആണ് അപേക്ഷ നൽകേണ്ട അവസാന തിയ്യതി.

കൂടുതൽ വിവരങ്ങൾക്ക്

*8 1 3 8 0 4 5 3 1 8

*9 6 6 3 5 1 7 1 3 1

Follow us on :

Tags:

More in Related News