Tue Dec 12, 2023 10:56 PM 1ST

Location  

Sign In

കേരള സർക്കാർ സ്ഥാപനമായ കെൽട്രോണിൽ വിവിധ കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു

18 Sep 2024 18:38 IST

- SUNITHA MEGAS

Share News :


കടുത്തുരുത്തി: കേരള സർക്കാർ സ്ഥാപനമായ കെൽട്രോണിൽ ഒരുവർഷം ദൈർഘ്യമുള്ള പ്രൊഫഷണൽ ഡിപ്ലോമ ഇൻ കമ്പ്യൂട്ടർ ടീച്ചേഴ്സ് ട്രെയിനിംഗ് (യോഗ്യത-എസ്എസ്എൽസി), മോണ്ടിസോറി ടീച്ചേഴ്സ് ട്രെയിനിംഗ് (യോഗ്യത- പ്ലസ്ടു), ലോജിസ്റ്റിക്സ് ആൻഡ് സപ്ലൈ ചെയിൻ [ മാനേജ്‌മെന്റ് (യോഗ്യത-പ്ലസ്ടു), പ്രൊഫഷണൽ ഡിപ്ലോമ ഇൻ ഫയർ ആൻഡ് സേഫ്റ്റി (യോഗ്യത-എസ്എസ്എൽസി) കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. താൽപര്യമുള്ളവർ യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുമായി പാലക്കാട് മഞ്ഞക്കുളം റോഡിൽ ഉള്ള കെൽട്രോൺ നോളേജ് സെന്ററിൽ നേരിട്ട് ഹാജരാകുക. ഫോൺ: 0491-2504599, 8590605273


Follow us on :

More in Related News