05 Aug 2024 16:37 IST
Share News :
കടുത്തുരുത്തി:2024-25 വർഷത്തെ ജനകീയാസൂത്രണ പദ്ധതി പ്രകാരം കടുത്തുരുത്തി ഗ്രാമ പഞ്ചായത്ത് കൃഷി ഭവൻ പരിധിയിൽപ്പെട്ടതും ഗ്രാമ സഭയിൽ അപേക്ഷ സമർപ്പിച്ചിട്ടുള്ള 25 സെന്റിൽ കുറയാത്ത കപ്പ കൃഷിയോ വാഴ കൃഷിയോ പച്ചക്കറി കൃഷിയോ നിലവിൽ ചെയ്തിട്ടുള്ളവർ 09/08/2024 നകം കൃഷി ഭവനിൽ അപേക്ഷ സമർപ്പിക്കാവുന്നതാണ്.
അപേക്ഷയോടൊപ്പം സമർപ്പിക്കണ്ട രേഖകൾ
1. അപേക്ഷ ( കൃഷി ഭവനിൽ ലഭ്യമാണ് )
2. കരം അടച്ച രസീത് ( 2024-25 )
3. സ്വന്തമായി സ്ഥലമില്ലാത്തവർ പാട്ടകരാർ
4. ബാങ്ക് പാസ്സ്‌ബുക്കിന്റെ
പകർപ്പ്
5. ആധാർ കാർഡിന്റെ പകർപ്പ്
Follow us on :
Tags:
More in Related News
Please select your location.