Tue Dec 12, 2023 10:56 PM 1ST

Location  

Sign In

യുദ്ധവിരുദ്ധ പ്രകടനം നടത്തി

08 Oct 2024 10:34 IST

- Anvar Kaitharam

Share News :

യുദ്ധവിരുദ്ധ പ്രകടനം നടത്തി


പറവൂർ: യുദ്ധവിരുദ്ധ ദിനാചരണത്തിൻ്റെ ഭാഗമായി പ്രകടനം നടത്തി

സിപിഎം പറവൂർ ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്ന പരിപാടി ഏരിയ സെക്രട്ടറി ടി ആർ ബോസ് ഉദ്ഘാടനം ചെയ്തു. പി പി അജിത്ത്കുമാർ അധ്യക്ഷനായി. കെ എ വിദ്യാനന്ദൻ, കെ ഡി വേണുഗോപാൽ, യേശുദാസ് പറപ്പിള്ളി, കെ എസ് സനീഷ് എന്നിവർ സംസാരിച്ചു.

Follow us on :

More in Related News