Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ആന്റുവിനെ ആദരിച്ചു

22 Jul 2024 14:40 IST

WILSON MECHERY

Share News :

മാളഃ കൊച്ചുകടവ് ചാലക്കുടി കുറ്റിച്ചിറ കുറുമശ്ശേരി റൂട്ടിൽ ഓടുന്ന പയ്യപ്പിള്ളി ബസ്സിൽ 33 വർഷം കണ്ടക്ടറായി ജോലി ചെയ്ത് വരുന്ന ആന്റുവിനെ കൊച്ചുകടവ് ബസാർ ബോയ്സ് ആർട്സ് ആന്‍റ് സ്പോർട്സ് ക്ലബ്ബ് ആദരിച്ചു

33 വർഷംമുമ്പ് കുഴുർ സ്കൂളിൽ പോകുന്ന കാലഘട്ടം മുതൽ പരിചയം ഉണ്ട്.  പി എ അസ്ബക്ക് പൊന്നാടയണിച്ചു. എ എന്‍ അര്‍ഷാദ് മെമന്‍റോ നല്‍കി. പി എസ് ഫായിസ്, പി എസ് ഫൈസല്‍, കെ എസ് സഫ്വാന്‍ തുടങ്ങിയവര്‍ സംസാരിച്ചു.

Follow us on :

More in Related News