Tue Dec 12, 2023 10:56 PM 1ST
Location
Sign In
23 Apr 2024 11:07 IST
Share News :
,
കടുത്തുരുത്തി: മാഞ്ഞൂർ വടക്ക് 739-ാം നമ്പർ എൻ എസ് എസ് കരയോഗത്തിന്റെ വാർഷിക പൊതുയോഗവും ബജറ്റ് സമ്മേളനവും നടത്തി. വൈക്കം താലൂക്ക് എൻ എസ് എസ് യൂണിയൻ പ്രസിഡന്റ് പി ജി എം നായർ കാരിക്കോട് സമ്മേളനം ഉൽഘാടനം ചെയ്തു. കരയോഗം പ്രസിഡന്റ് ഏ കെ രാധാകൃഷ്ണൻ അധ്യക്ഷത വഹിച്ചു. സെക്രട്ടറി ജയകുമാർ വാർഷിക റിപ്പോർട്ടും ബജറ്റും അവതരിപ്പിച്ചു. യൂണിയൻ സെക്രട്ടറി അഖിൽ. R. നായർ, വനിതാ യൂണിയൻ പ്രസിഡന്റ് കെ ജയലക്ഷ്‌മി,മേഖല സെക്രട്ടറി കെ എൻ സഞ്ജീവ് കുമാർ, ശാരദ ഗോപാലകൃഷ്ണൻ, സുജാത രാധാകൃഷ്ണൻ, ഗോപാലകൃഷ്ണൻ നായർ തുടങ്ങിയവർ പ്രസംഗിച്ചു.
Follow us on :
Tags:
More in Related News
Please select your location.