Tue Dec 12, 2023 10:56 PM 1ST

Location  

Sign In

റോയൽ കോണ്ടൻ പ്രിൻസിപ്പൽമാരിലൊരാളായി വിജയിച്ച അങ്കിത നായർ നാടിന് അഭിമാനമായി

30 May 2024 20:18 IST

MUKUNDAN

Share News :

ഗുരുവായൂർ:അമേരിക്കയിലെ പ്രശസ്തമായ കെണ്ട കി ഫസ്റ്റ വൽ 2024 റോയൽ കോണ്ടൻ പ്രിൻസിപ്പൽമാരിലൊരാളായി മലയാളി യുവതി അങ്കിത നായർ വിജയിച്ചത് അഭിമാന തിളക്കമായി.വിജയിച്ച എല്ലാവരും കോമൺവെൽത്ത് ഔദ്യോതിക അമ്പാസിഡർമാരാകുന്നതിനോടൊപ്പം ഈ വസന്ത കാലത്ത് 20 ൽ പരം പരിപാടികളിൽ പങ്കെടുക്കുകയും ചെയ്യും.വിജയികൾക്ക് 2000 ഡോളർ സ്കോളർഷിപ്പും ലഭിക്കും.അങ്കിത നായർ യു സിഎൽഎയിൽ നിന്ന് ഹുമൺ ബയോളജിയിൽ ബാച്ചിലേഴ്സ് ബിരുതം നേടി.ഗുരുവായൂർ സ്വദേശിയായ ഡോ.കരിപ്പോട്ട് അനുപിന്റെയും,ഡോ.കുസും ശർമ്മയുടെയും മകളാണ്.


Follow us on :

More in Related News