Tue Dec 12, 2023 10:56 PM 1ST
Location
Sign In
20 Jan 2025 09:59 IST
Share News :
കൊണ്ടോട്ടി: പതിനൊന്നാം വാർഡിൽ അംഗനവാടി യാഥാർത്ഥ്യമാക്കണമെന്ന് സിപിഐ ടൗൺ ബ്രാഞ്ച് സമ്മേളനം ആവശ്യപ്പെട്ടു. നിലവിൽ പ്രദേശത്തുള്ള കുട്ടികൾ മറ്റു വാർഡുകളിൽ ഉള്ള അംഗനവാടികളെയാണ് ആശ്രയിക്കുന്നത്. നേരത്തെ സൗകര്യമില്ലാത്തതിന്റെ പേരിലാണ് അംഗനവാടി നഷ്ടമായത്. അതുകൊണ്ടുതന്നെ അനുയോജ്യമായ സ്ഥലം കണ്ടെത്തി അംഗനവാടി പുന:സ്ഥാപിക്കാനുള്ള ഇടപെടൽ ബന്ധപ്പെട്ടവരുടെ ഭാഗത്തുനിന്നും ഉണ്ടാവേണ്ടതായിട്ടുണ്ട്.
സമ്മേളനം സിപിഐ കൊണ്ടോട്ടി മണ്ഡലം സെക്രട്ടറി ഇ.കുട്ടൻ ഉദ്ഘാടനം ചെയ്തു. ഐ സുധാകരനെ ബ്രാഞ്ച് സെക്രട്ടറിയായും ടി ഷാജഹാനെ അസിസ്റ്റന്റ് സെക്രട്ടറിയായും സമ്മേളനം തിരഞ്ഞെടുത്തു.
Follow us on :
Tags:
More in Related News
Please select your location.