Tue Dec 12, 2023 10:56 PM 1ST

Location  

Sign In

'അംഗനവാടി പ്രവേശനോത്സവം.

07 Jun 2024 15:00 IST

UNNICHEKKU .M

Share News :

മുക്കം:കൊടിയത്തൂർ പഞ്ചായത്ത് തല അംഗൻവാടി പ്രവേശനോത്സവം മൂന്നാം വാർഡിലെ മാട്ടു മുറി അംഗൻവാടിയിൽ നടന്നു. ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട്ദിവ്യ ഷിബു ഉദ്ഘാടനം ചെയ്തു.ക്ഷേമകാര്യ സ്റ്റാൻ്റിംഗ് കമ്മറ്റി ചെയർമാൻ ബാബു പൊലുകുന്ന് അധ്യക്ഷത വഹിച്ചു. സ്റ്റാൻ്റിംഗ് കമ്മറ്റി ചെയർമാൻമാരായ മറിയം കുട്ടി ഹസ്സൻ, ആയിഷ ചേലപ്പുറത്ത്, ഗ്രാമ പഞ്ചായത്ത് മുൻ പ്രസി: വി.ഷംലൂലത്ത്, പഞ്ചായത്തംഗം ഫാത്തിമ നാസർ, ഐ സി ഡി എസ് സൂപ്പർവൈസർ ലിസ k, റസീന,അംഗൻവാടി ടീച്ചർ almc അംഗങ്ങൾ,രക്ഷിതാക്കൾ തുടങ്ങിയവർ സംബന്ധിച്ചു. പൂർവ്വ വിദ്യാർത്ഥികൾ പുതിയതായി എത്തിയ കുട്ടികൾക്ക് പൂക്കൾ നൽകി സ്വീകരിച്ചു.

Follow us on :

More in Related News