Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ചിനക്കത്തൂരിൽ ആനയൂട്ട് .

15 Aug 2024 12:40 IST

rupeshmaleth@gmal.com

Share News :

ഒറ്റപ്പാലം : ചിനക്കത്തൂർ ഭഗവതി

ക്ഷേത്രത്തിൽ ആനയൂട്ട് സംഘടിപ്പിച്ചു.

ഏഴ് ആനകൾ പങ്കെടു

ത്തു. ദേവസ്വം എക്സി

ക്യൂട്ടീവ് ഓഫീസർ മണി

കണ്ഠൻ , കെ ഹരിദാ സ് , വി പി മനോജ് കുമാർ , സുഭാഷ് ,

എ ആർ രാജേഷ് ,

പി ശശിധരൻ എന്നിവർ ചടങ്ങുകൾക്ക് നേതൃത്വം നൽകി. ആയിരക്കണക്കിന് ഭക്ത ജനങ്ങൾ ആനയൂട്ടിന് സാക്ഷ്യം വഹിക്കാൻ ക്ഷേത്രത്തിൽ എത്തി

യിരുന്നു.

Follow us on :

More in Related News