Tue Dec 12, 2023 10:56 PM 1ST
Location
Sign In
05 Feb 2025 19:14 IST
Share News :
കുന്ദമംഗലം : ആറേ മുക്കാൽ കിലോ കഞ്ചാവുമായി ഒഡീഷ സ്വദേശി എക്സൈസ് പിടിയിൽ. കരിയാക്കുളങ്ങര നിന്നും കൊടുവാപ്പിടിമലയിലേക്ക് പോകുന്ന റോഡിൽ വെച്ചാണ് ഒഡീഷ സ്വദേശിയായ ലിമോൺ ഡിഗലിനെയാണ് കുന്നമംഗലം എക്സ്സൈസ് ഇൻസ്പെക്ടർ ടി കെ നിഷിൽ കുമാറും സംഘവും ചേർന്ന് പിടികൂടിയത്. എൻഐടി കേന്ദ്രീകരിച്ച് കഞ്ചാവ് കച്ചവടം ചെയ്യുന്നവരിൽ പ്രധാനിയാണ് ഇയാൾ. സംഘത്തിൽ എക്സൈസ് ഇൻസ്പെക്ടർ പ്രവേശ്, അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ ഷാജു, പ്രിവന്റിവ് ഓഫീസർമാരായ സന്ദീപ് വിപിൻ,സുജീഷ് സിവിൽ എക്സൈസ് ഓഫീസർമാരായ സുജിത്ത്, വിവേക്, അർജു ൻ ശേഖർ , സിവിൽ എക്സൈസ് ഓഫീസർ ഡ്രൈവർ മുബഷിർ എന്നിവരായിരുന്നു ഉണ്ടായിരുന്നത്
Follow us on :
Please select your location.