Tue Dec 12, 2023 10:56 PM 1ST
Location
Sign In
20 Jul 2024 18:22 IST
Share News :
ഒറ്റപ്പാലം : ഷൊർണൂർ റെയിൽവെ ജങ്ങ്ഷൻ നവീകരണവുമായി ബന്ധപ്പെട്ട് നൂറ്റമ്പതോളം ഓട്ടോറിക്ഷകൾക്ക് പാർക്കിങ്ങ് സൗകര്യം അനുവദിച്ചു നൽകണമെന്ന് ഓട്ടോ , ടാക്സി , ടെമ്പോ ഡ്രൈവേഴ്സ് യൂണിയൻ ഒറ്റപ്പാലം ഡിവിഷൻ സമ്മേളനം ആവശ്യപ്പെട്ടു . ജില്ലാ പ്രസിഡൻ്റ് കെ ബാബു എം എൽ എ ഉദ്ഘാടനം ചെയ്തു. ജോൺസൺ ജേക്കബ് അധ്യക്ഷനായി . സി ഐ ടി യു ജില്ലാ ഭാരവാഹികളായ എസ് കൃഷ്ണദാസ് ,കെ ഭാസ്ക്കരൻ, യൂണിയൻ ജില്ലാ വൈസ് പ്രസിഡൻ്റ് എ പി എം റഷീദ് , സി ഉണ്ണികൃഷ്ണൻ , പി ജി ബിനോജ് , വി ടി സുരേഷ് ബാബു ,പി പ്രദീപ് സംസാരിച്ചു . ഭാരവാഹികളായി ജോൺസൺ ജേക്കബ്ബ്, പി എ രാമൻകുട്ടി ( സെക്രട്ടറി ) , പി ജി ബിനോജ് (ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു.
Follow us on :
More in Related News
Please select your location.