Tue Dec 12, 2023 10:56 PM 1ST

Location  

Sign In

വയനാട് പുനരധിവാസത്തിന് കൈതാങ്ങുമായി അൽ ഫിത്വറ പുളിക്കൽ

19 Aug 2024 17:50 IST

Jithu Vijay

Share News :



 കൊണ്ടോട്ടി : വയാനാടിലെ ദുരിത ബാധിതരുടെ പുനരധിവാസത്തിനായി  പുളിക്കൽ അൽഫിത്വറയിലെ അധ്യാപികമാരും വിദ്യാത്ഥികളും സ്വരുപിച്ച ഫണ്ട് അൽഫിത്വറ അഡ്മിനിസ്ട്രേറ്റർ സയ്യിദ് മുസ്തഫ തങ്ങളിൽ നിന്നും ഷെൽറ്റർ ഇന്ത്യ സെക്രട്ടറി അബ്ദുറഹിമാൻ മനോളി ഏറ്റുവാങ്ങി 

അൽഫിത്റ സെക്രട്ടറി ഡോ: അബ്ദുൽ ഖാദർ, മാനേജർ എം. അബ്ദുള്ള മാഷ്, പ്രിൻസിപ്പാൾ നിഷിയ ടി.പി, അധ്യാപികമാരായ നിസ്മ പി.കെ, സാബിറ കെ, ദാനിയ മന്ന പി എൻ, അസീല കെപി,  ഷെൽറ്റർ അഡ്മിൻ സലാഹുദ്ധീൻ പി സി എന്നിവർ സംബന്ധിച്ചു

Follow us on :

More in Related News