Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ഏറ്റുമാനൂർ പട്ടിത്താനത്ത് അക്ഷര ആരോഗ്യശില്പം

24 Sep 2024 21:54 IST

- SUNITHA MEGAS

Share News :


കടുത്തുരുത്തി :അക്ഷരനഗരിയിലേക്ക് സ്വാഗതമരുളി ഏറ്റുമാനൂർ പട്ടിത്താനത്ത് അക്ഷര

ആരോഗ്യ ശില്പം. കാരിത്താസ് ആശുപത്രി

അണിയിച്ചൊതുക്കിയ ശില്പത്തിന്റെയും

നവീകരിച്ച കാരിത്താസ് റൗണ്ടാനയുടെയും

ഉദ്ഘാടനം മന്ത്രി വി.എൻ വാസവൻ

നിർവഹിച്ചു. റൗണ്ടാനയിൽ അക്ഷര

ആരോഗ്യ ശില്പത്തിനൊപ്പം പ്രഥമശുശ്രൂഷാ

കിയോസ്കും ഒരുക്കിയിട്ടുണ്ട്.




Follow us on :

More in Related News