Tue Dec 12, 2023 10:56 PM 1ST

Location  

Sign In

പ്രസ്‌ കൗൺസിൽ ഓഫ് ഇന്ത്യയുടെ ദേശീയ ജേണലിസം എക്സലൻസ് അവാർഡ് ജേതാവ് എ.കെ.ശ്രീജിത്തിന്

28 Aug 2024 19:10 IST

Asharaf KP

Share News :


മൊകേരി ഇ എം എസ് സ്മാരക ലൈബ്രറിയുടെ ആഭിമുഖ്യത്തിൽ അനുമോദനം ഒരുക്കി.

മൊകേരി യുറീക്ക ഹാളിൽ നടന്ന പരിപാടി

കുന്നുമ്മൽ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ്

വി.കെ റീത്ത ഉത്ഘാടനം ചെയ്തു.

കാലാവസ്ഥാ വ്യതിയാനവും വയനാടൻ ജീവിതവും എന്ന വിഷയത്തിൽ

എ.കെ ശ്രീജിത്ത് പ്രഭാഷണം നടത്തി.

ലൈബ്രറി പ്രസിഡന്റ്

പി.പി. വാസുദേവൻ മാസ്റ്റർ

അദ്ധ്യക്ഷത വഹിച്ചു.

താലൂക്ക് ലൈബ്രറി കൗൺസിൽ അംഗം

ടി.കെ ദാമോധരൻ മാസ്റ്റർ

എ.ശ്രീധരൻ

പി.വിനോദൻ ,

കെ.പി ശ്രീധരൻ

കെ.പി ബാബു

എ സന്തോഷ്

ടി.പി നാരായണൻ

ടി.ടി ബാലകൃഷ്ണൻ

രാധാകൃഷ്ണൻ ആയി ലോട്ട് എന്നിവർ സംസാരിച്ചു

Follow us on :

More in Related News