Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ആയിഷ ബീവി (85) നിര്യാതയായി

16 Aug 2024 13:16 IST

- enlight media

Share News :

എളേറ്റിൽ വട്ടോളി

കെ.എൻ.എം മുൻ സംസ്ഥാന ഉപാധ്യക്ഷൻ

പരേതനായ പി.പി അബ്ദുറഹിമാൻ മാസ്റ്ററുടെ (MJ ഹൈസ്കൂൾ സ്ഥാപക മനേജർ) ഭാര്യ ആയിഷ ബീവി (85) നിര്യാതയായി. മക്കൾ ഹിഫ്സുൽ റഹ്മാൻ, ഹബീബ് റഹ്മാൻ(MJHSS മാനേജർ), മുഹമ്മദ് ഫൈസൽ, ആമിന, മുഹമ്മദ് റാഫി. മരുമക്കൾ മറിയകുട്ടി, ജമീല, വഹീദ, റംല.കെ.എൻ.എം മർകസുദ്ദഅവ കോഴിക്കോട് സൗത്ത് ജില്ലാ പ്രസിഡണ്ട് പി.ടി. അബ്ദുൽ മജീദ് സുല്ലമിയുടെ ഭാര്യ മാതാവ് കൂടിയാണ്.

മയ്യത്ത് നമസ്കാരം രാത്രി 9 മണിക്ക് കാഞ്ഞിരമുക്ക് മാണിക്കാറമ്പിൽ ജുമാമസ്ജിദിൽ

Follow us on :

Tags:

More in Related News