Tue Dec 12, 2023 10:56 PM 1ST

Location  

Sign In

നമ്പി രാജേഷിന്റെ മരണം: നഷ്ടപരിഹാരം നല്‍കാനാകില്ലെന്ന് എയര്‍ ഇന്ത്യ എക്സ്പ്രസ്

25 Jun 2024 00:20 IST

- MOHAMED YASEEN

Share News :

നമ്പി രാജേഷിന്റെ മരണത്തില്‍ നഷ്ടപരിഹാരം നല്‍കാനാകില്ലെന്ന് എയര്‍ ഇന്ത്യ എക്സ്പ്രസ്. കുടുംബത്തിന് അയച്ച ഇ–മെയില്‍ സന്ദേശത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. നമ്പി രജേഷിന്റെ മരണത്തിന് ഉത്തരവാദി എയര്‍ഇന്ത്യ എക്സ്പ്രസ് അല്ലെന്നും സന്ദേശം. ക്യാബിന്‍ ക്രൂ സമരത്തെത്തുടര്‍ന്ന് രാജേഷിന്റെ ഭാര്യയുടെ യാത്ര മുടങ്ങിയിരുന്നു.



എയർ ഇന്ത്യ സമരം: ഉറ്റവർ എത്തും മുമ്പേ മലയാളി ഹൃദയാഘാതത്തെ തുടർന്ന് മരണപെട്ടു



⭕⭕⭕⭕⭕⭕⭕⭕⭕

ഗൾഫ് വാർത്തകൾക്കായി: https://enlightmedia.in/news/category/gulf

For: News & Advertisements: +968 95210987 / +974 55374122

⭕⭕⭕⭕⭕⭕⭕⭕⭕

Follow us on :

More in Related News