Tue Dec 12, 2023 10:56 PM 1ST

Location  

Sign In

എം.പിമാർ റാഗിംഗിന് ഇരയായ കുട്ടിയുടെ വീട്ടിൽ മാത-പിതാക്കളെ സന്ദർശിച്ചു

25 Feb 2025 12:42 IST

PEERMADE NEWS

Share News :

പീരുമേട്.റാഗിംഗിിന് ഇരയായ വിദ്യാർത്ഥിയുടെ വീട് എം.പിമാർ സന്ദർശിച്ചു.കോട്ടയം സർക്കാർ നഴ്സിംഗ് കോളേജിൽ റാഗിംഗ് കേസിൽ പ്രതികളായവരുടെ പേരിൽ കൊലപാതക കുറ്റം കൂടി ഉൾപ്പെടുത്തണമെന്ന് അഡ്വ.ഡീൻ കുര്യാക്കോസ്എം.പി.ആവശ്യപ്പെട്ടു.   റാഗിംഗിന് ഇരയായ കുട്ടിയുടെ വീട്ടിൽ മാത-പിതാക്കളെ സന്ദർശിക്കുകയായിരുന്നു. മഹിളാ കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് ജെബിമേത്തർ എം.പി.

കോൺഗ്രസ് നേതാക്കളായപി.കെ.രാജൻ, കെ.രാജൻ, ,സി.യേശുദാസ്,സി.കെ.അനീഷ്, പഞ്ചായത്ത് മെമ്പർ ഇ.ചന്ദ്രൻ കോൺഗ്രസ് ബ്ലോക്ക് ഭാരവാഹികൾ എന്നിവർ എം.പി. മാർക്കൊപ്പം ഉണ്ടായിരുന്നു.

Follow us on :

More in Related News