Tue Dec 12, 2023 10:56 PM 1ST
Location
Sign In
03 Jun 2024 20:16 IST
Share News :
കടുത്തുരുത്തി: മഹാത്മഗാന്ധി യൂണിവേഴ്സിറ്റിയോട് അഫിലിയേറ്റ് ചെയ്ത് 2000-ൽ ഞീഴൂരിൽ പ്രവർത്തനമാരംഭിച്ച, കേരള സർക്കാർ സ്ഥാപനമായ *കോളേജ് ഓഫ് അപ്ലൈഡ് സയൻസ് (IHRD)കടുത്തുരുത്തിയിലെ*, 2024-25 അധ്യയന വർഷത്തേക്കുള്ള സ്പെഷ്യലൈസേഷനോടു കൂടിയ ബിരുദ പ്രോഗ്രാമുകൾക്ക് അഡ്മിഷൻ ആരംഭിച്ചിരിക്കുന്നു.
SC/ST/OEC/OBC(H) വിഭാഗത്തിൽപ്പെട്ട കുട്ടികൾക്ക് പൂർണമായും ഫീസ് ഇളവിനും, 1 ലക്ഷത്തിൽ താഴെ വാർഷിക വരുമാനമുള്ള OBC/ GENERAL വിഭാഗത്തിൽപ്പെട്ട കുട്ടികൾക്ക് അപേക്ഷപ്രകാരം ക്ഷേമ വകുപ്പിൽനിന്നും 30% ഫീസ് റീഇംബെർസ്‌മെൻ്റിനും അർഹത*.
താല്പര്യമുള്ള വിദ്യാർത്ഥികൾ എത്രയും പെട്ടെന്ന് കോളജ് വെബ്സൈറ്റ് മുഖേനയോ, മഹാത്മാഗാന്ധി സർവ്വകലാശാല ഓൺലൈൻ പോർട്ടൽ മുഖേനയോ അപേക്ഷ കൊടുക്കേണ്ടതാണ്. അപേക്ഷകൾക്കും സംശയ നിവാരണത്തിനുമായി കോളജിൽ പ്രവർത്തിക്കുന്ന ഹെൽപ്പ് ഡെസ്കിനെ സമീപിക്കുകയോ, മുകളിൽ കൊടുത്തിലുള്ള നമ്പറിൽ ബന്ധപ്പെടുകയോ ചെയ്യുക.
കോഴ്സുകൾ:-
*1.ബിഎസ്സി കംപ്യൂട്ടർ സയൻസ്*
Specialisation
1.ഡാറ്റാ സയൻസ് ആൻഡ് അനലറ്റിക്സ്
2.വെബ് ആൻഡ് മൊബൈൽ ടെക്നോളജി
*2. ബി കോം*
Specialisation
1.കോപറേഷൻ
2.ലോജിസ്റ്റിക് മാനേജ്മെൻറ്
3.ഫിനാൻസ് ആൻഡ് ടാക്സേഷൻ
4.മാർക്കെറ്റിങ്ങ്
*3 ബിസിഎ(AICTE approved)*
*4. എം കോം*
*മേജർ കോഴ്സുകൾ*
1. കംപ്യൂട്ടർ സയൻസ്
2. കോമേഴ്സ്
3. കംപ്യൂട്ടർ ആപ്ലിക്കേഷൻസ്
*മൈനർ കോഴ്സുകൾ*
1.ഇംഗ്ലീഷ്
2.മാത്തമാറ്റിക്സ്
3.ഇലക്ട്രോണിക്സ്
*മൾട്ടി ഡിസിപ്ലിനറി കോഴ്സുകൾ*
1.ആർട്ടിഫിഷ്യൽ ഇൻറലിജെൻസ്
2.റോബോട്ടിക്സ്
3.ടാക്സേഷൻ എബിലിറ്റി എൻഹാൻസ്മെൻറ് കോഴ്സ്
4.നാനോസയൻസ്
*വാല്യൂ ആഡഡ് കോഴ്സ്*
1. റീസണ്ങ്ങ്
2.ക്രിട്ടിക്കൽ തിങ്കിങ്ങ്
*സ്കിൽ എൻഹാൻസ്മെൻറ് കോഴ്സ്*
1.വെബ് ഡിസൈനിങ്ങ്
2.സോഫ്റ്റവെയർ ഡവലപ്മെൻ്റ്
3.ടാലി, ജിഎസ്ടി, ഇൻകംടാക്സ്
Follow us on :
Tags:
More in Related News
Please select your location.