Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ഏറ്റുമാനൂർ ഗവ. ഐ ടി ഐ യിൽ പ്രവേശനം പെൺകുട്ടികൾക്ക്

23 Aug 2024 21:04 IST

- SUNITHA MEGAS

Share News :



കോട്ടയം: വ്യാവസായിക പരിശീലന വകുപ്പിന് കീഴിലുള്ള ഏറ്റുമാനൂർ ഗവ. ഐ ടി ഐ യിൽ 2024 അധ്യയന വർഷത്തെ പ്രവേശനത്തിന് പെൺകുട്ടികൾക്കായി സംവരണം ചെയ്തിരിക്കുന്ന സീറ്റുകളിലേയ്ക്ക് ഓഫ് ലൈൻ അപേക്ഷ ക്ഷണിച്ചു. ബന്ധപ്പെട്ട രേഖകളുമായി ഐടിഐ യിൽ നേരിട്ടെത്തി അപേക്ഷിക്കാം. ഓഗസ്റ്റ് 27 വൈകിട്ട്അഞ്ചുമണിവരെ അപേക്ഷകൾ സ്വീകരിക്കും. ഫോൺ 9495080024, 9497390402





Follow us on :

More in Related News