Tue Dec 12, 2023 10:56 PM 1ST

Location  

Sign In

വിദ്യാർത്ഥി സംഗമവും ,അവാർഡ് ദാനവും സംഘടിപ്പിപ്പിച്ചു.

12 Jun 2024 16:52 IST

UNNICHEKKU .M

Share News :


മുക്കം: ജമാഅത്തെ ഇസ്ലാമി ഈസ്റ്റ് ചേന്ദമംഗല്ലൂർ യൂണിറ്റിൻ്റെ നേതൃത്വത്തിൽ വിദ്യാർത്ഥി സംഗമവും ,മജ് ലിസ് പൊതു പരീക്ഷകളിൽ ഉന്നത വിജയികൾക്ക് ക്യാഷ് അവാർഡ് വിതരണവും നടത്തി. കുട്ടിഹസ്സൻ മാസ്റ്റർ ഉദ്ഘാടനവും ക്യാഷ് അവാർഡ് വിതരണവും നടത്തി..ഈസ്റ്റ് ചേന്ദമംഗല്ലൂർ ഹൽഖ നാസിം ഷഫീഖ് മാടായി അധ്യക്ഷത വഹിച്ചു. സെക്രട്ടറി ഷരീഫ്, എം.ടി അതാവുല്ല മാസ്റ്റർ,  രം തീസ്, കെ.ടി.റാസി അബ്ദുല്ല, ഫാത്തിമത്ത് സുഹ്റ, ബിലാൽ തുടങ്ങിയവർ സംസാരിച്ചു. മജ്ലിസ് പൊതു പരീക്ഷകളിൽ ടോപ് സ്ക്കോക്കോ ററായ ഹിഷാം മുഹ് യുദ്ദിൻ, കെ.ടി ആദം റാസി എന്നിവർ മുപടി പ്രസംഗം നടത്തി.

Follow us on :

More in Related News