Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ഓ ഐ സി സി (യു കെ)യുടെ ആഭിമുഖ്യത്തിൽ 'ഇന്നത്തെ ഇന്ത്യയിൽ നെഹ്രുവിയൻ ചിന്തകളുടെ പ്രസക്തി'യെ കുറിച്ച് സെമിനാർ സംഘടിപ്പിച്ചു.

15 Nov 2024 14:44 IST

Nissar

Share News :

യുകെ


ഓ ഐ സി സി (യു കെ)യുടെ ആഭിമുഖ്യത്തിൽ 'ഇന്നത്തെ ഇന്ത്യയിൽ

നെഹ്രുവിയൻ ചിന്തകളുടെ പ്രസക്തി' എന്ന വിഷയത്തെ ആസ്പദമാക്കി പ്രമുഖ രാഷ്ട്രീയ നിരീക്ഷകൻ അഡ്വ. എ ജയശങ്കർ, കേബ്രിഡ്ജ് മേയർ ബൈജു തിട്ടാല എന്നിവരെ പങ്കെടുപ്പിച്ചുകൊണ്ട് സംഘടിപ്പിച്ച ചർച്ച കാലികപ്രസക്തമായി.


ഒ ഐ സി സി (യു കെ) നാഷണൽ പ്രസിഡന്റ്‌ഷൈനു ക്ലെയർ മാത്യൂസ് ഓൺലൈൻ ആയി ഉദ്ഘാടനം നിർവഹിച്ചു. ഔദ്യോഗിക വക്താവ് റോമി കുര്യാക്കോസ് ആയിരുന്നു ചർച്ചയുടെ മോഡറേറ്റർ. വർക്കിംഗ്‌ പ്രസിഡന്റ്റുമാരായ ബേബിക്കുട്ടി ജോർജ് മണികണ്ഠൻ ഐക്കാട് തുടങ്ങിയവർ പ്രസംഗിച്ചു.


ചർച്ചയിലും തുടർന്ന് നടന്ന ചോദ്യോത്തര വേളയിലും വലിയ ജനപങ്കാളിത്തം ദൃശ്യമായി

Follow us on :

More in Related News