Tue Dec 12, 2023 10:56 PM 1ST

Location  

Sign In

കടപ്പുറം തൊട്ടാപ്പ് പുളിഞ്ചോട് പ്രദേശത്ത് ശക്തമായ കാറ്റിലും,മഴയിലും പ്ലാവുമരം വീടിന് മുകളിൽ വീണു

15 Jul 2024 18:17 IST

MUKUNDAN

Share News :

ചാവക്കാട്:കടപ്പുറം തൊട്ടാപ്പ് പുളിഞ്ചോട് പ്രദേശത്ത് ശക്തമായ കാറ്റിലും,മഴയിലും പ്ലാവുമരം വീടിന് മുകളിൽ വീണു.പരേതനായ വലിയകത്ത് അലിയുടെ ഓലമേഞ്ഞ വീടാണ് പ്ലാവ് മരം തകർത്തത്.അന്നേരം വീടിനകത്ത് ഉണ്ടായിരുന്ന അലിയുടെ ഭാര്യ നബീസ പുറത്തേക്ക് ഓടി രക്ഷപ്പെട്ടു വീട് പരിപൂർണ്ണമായിട്ട് തകർന്നു.വീട് തകർന്ന കുടുംബത്തിന് അടിയന്തര ധനസഹായം നൽകണമെന്ന് മത്സ്യത്തൊഴിലാളി കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി സി.മുസ്താഖ് അലി ആവശ്യപ്പെട്ടു.

Follow us on :

More in Related News