Tue Dec 12, 2023 10:56 PM 1ST

Location  

Sign In

വന നിയമ ഭേദഗദിക്കെതിരെയുള്ള പ്രക്ഷോഭങ്ങളുടെ ഭാഗമായി വഴിക്കടവ് മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ കൺവെൻഷൻ നടന്നു

06 Jan 2025 12:21 IST

Jithu Vijay

Share News :

നിലമ്പൂർ : വന നിയമ ഭേദഗദിക്കെതിരെയുള്ള പ്രക്ഷോഭങ്ങളുടെ ഭാഗമായി വഴിക്കടവ് മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ  കൺവെൻഷൻ നടന്നു. ബ്ലോക്ക് കോൺഗ്രസ്‌ പ്രസിഡന്റ്‌ ബാബു തോപ്പിൽ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് സുനീർ മണൽപാടം അധ്യക്ഷത വഹിച്ചു,

പാലോളി മെഹബൂബ്, എ ഗോപിനാഥ്,

ഒ ടി ജെയിംസ്, അസീസ് പുളിയഞ്ചാലി,

വിജയൻ നീലമ്പ്ര, ചാക്കോ സി മാമ്പ്ര,

സി രാമകൃഷ്ണൻ, ഉഷ വേലു,  ബോബി മാമ്പ്ര, പി സുകുമാരൻ എന്നിവർ സംസാരിച്ചു

Follow us on :

More in Related News