Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ഓടിക്കൊണ്ടിരുന്ന കാറിനു മുകളിലേക്ക് വലിയ കൊന്നമരം ഓടിഞ്ഞുവീണു.

28 Jul 2024 22:30 IST

- SUNITHA MEGAS

Share News :


കടുത്തുരുത്തി:തോട്ടുവ ജയ്ഗിരി - വിളയംകോട് റോഡിൽ വഴുതനപള്ളിൽ ലിസ്സി ജോണിന്റെ വീടിന് സമീപം ഓടിക്കൊണ്ടിരുന്ന മാരുതി സ്വിഫ്റ്റ്  കാറിനു മുകളിലേക്ക് വലിയ കൊന്നമരം ഓടിഞ്ഞുവീണു.... വാഹനയാത്രക്കാർ അത്ഭുതകരമായി രക്ഷപെട്ടെങ്കിലും വാഹനത്തിനു വലിയ കേടുപാടുകളുണ്ടായി.

വിളയംകോട് സ്വദേശി ആൽഫി ബാബു പ്ലാത്തോട്ടതിലിന്റെ ഉടമസ്ഥതയിലുള്ള സ്വിഫ്റ്റ് കാറിന്റെ മുകൾവശം പൂർണ്ണമായും തകർന്നു.

കടുത്തുരുത്തി ഫയർ ഫോഴ്സ് എത്തി മരം മുറിച്ചു മാറ്റി, റോഡിലെ ഗതാഗതം തടസ്സം ഒഴിവാക്കി .







Follow us on :

More in Related News