Tue Dec 12, 2023 10:56 PM 1ST

Location  

Sign In

26 വർഷത്തെ സൈനിക സേവനത്തിന് ശേഷം നാട്ടിലെത്തിയ സുഹൃത്തിന് ആദരവുമായി 99 ബാച്ച് ചങ്ക്സ് ഗ്രൂപ്പ്

02 Nov 2026 19:50 IST

NewsDelivery

Share News :

കോഴിക്കോട്: 26 വർഷത്തെ സൈനിക സേവനത്തിന് ശേഷം നാട്ടിലേക്ക് മടങ്ങിയെത്തിയ പ്രിയ സുഹൃത്ത് രജീഷ് എം.സിയെ ആദരിച്ച് 99 ബാച്ച് ചങ്ക്സ് ഗ്രൂപ്പ്.

അകലാപ്പുഴ–കാപ്പാട് വൺ ഡേ ട്രിപ്പ് പരിപാടിയുടെ ഭാഗമായി അകലാപ്പുഴയിലെ ബോട്ട് യാത്രയ്ക്കിടെയാണ് രജീഷിന് ഗ്രൂപ്പ് അംഗങ്ങൾ ഉപഹാരം കൈമാറിയത്. ഗ്രൂപ്പ് അംഗങ്ങൾക്കായി സംഗീത പരിപാടിയും സംഘടിപ്പിച്ചിരുന്നു. പരിപാടിയിൽ രജീഷ് എം.ടി. കാരന്തൂർ, രാജേഷ് പി.കെ. കുന്നമംഗലം, രജീഷ് എം.പി. മലാപ്പറമ്പ്, അബൂബക്കർ സി.വി. മയനാട്, സനൽ കുന്നമംഗലം, അനൂപ് കുന്നമംഗലം, മുഹമ്മദ് കുന്നമംഗലം, മുഹമ്മദ് അലി കുന്നമംഗലം, ഷിബു കാരന്തൂർ, ജംസിൽ വേങ്ങേരി, റിയാസ് കുന്നമംഗലം, രേഷ്മ കുന്നമംഗലം, ശ്രീകല കാരന്തൂർ, റൈഹാനത്ത് മൂഴിക്കൽ, ബിന്ദു കാപ്പാട്, ശ്രീകല പാലത്ത് (വേങ്ങേരി), സിതാര വേങ്ങേരി, സിൻഷ കുന്നമംഗലം, ജിഷ വെള്ളന്നൂർ എന്നിവർ പങ്കെടുത്തു.

പ്രോഗ്രാം കമ്മിറ്റിക്കുവേണ്ടി മീഡിയ കോ-ഓർഡിനേറ്റർ മുഹമ്മദ് അലി കുന്നമംഗലം നന്ദി രേഖപ്പെടുത്തി.

Follow us on :

More in Related News