Tue Dec 12, 2023 10:56 PM 1ST
Location
Sign In
30 May 2024 15:17 IST
Share News :
കോട്ടയം: കനത്തമഴ, വെള്ളപ്പൊക്കം എന്നിവയെത്തുടർന്ന് കോട്ടയം ജില്ലയിൽ 27 ദുരിതാശ്വാസ ക്യാമ്പുകൾ പ്രവർത്തിക്കുന്നു. 164 കുടുംബങ്ങളിലെ 558 പേരാണ് സുരക്ഷിതകേന്ദ്രങ്ങളിലുള്ളത്. 217 പുരുഷൻമാരും 222 സ്ത്രീകളും 119 കുട്ടികളും സുരക്ഷിത കേന്ദ്രങ്ങളിൽ കഴിയുന്നു. മേയ് 30ന് ഉച്ചകഴിഞ്ഞ് രണ്ടുവരെയുള്ള കണക്കാണിത്.
Follow us on :
Tags:
More in Related News
Please select your location.