Tue Dec 12, 2023 10:56 PM 1ST

Location  

Sign In

മുട്ടുചിറയിൽ കാറും കെഎസ്ആർറ്റിസി ബസും കൂട്ടിയിടിച്ച് 2 പേർക്ക് ഗുരുതര പരിക്ക്.

09 Apr 2024 21:11 IST

- SUNITHA MEGAS

Share News :

കടുത്തുരുത്തി : മുട്ടുചിറയിൽ കാറും

കെഎസ്ആർറ്റിസി ബസും കൂട്ടിയിടിച്ച് 2 പേർക്ക് ഗുരുതര പരിക്ക്. വൈകിട്ട് 8 .10 ഓടെയായിരുന്നു അപകടം.കോട്ടയത്തു നിന്നും എറണാകുളത്തേക്ക് പോവുകയായിരുന്ന കെഎസ്ആർറ്റിസി ഫാസ്റ്റ് പാസിഞ്ചറിൽ മാരുതി 800 കാർ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ കാർ ബസിൻ്റെ അടിയിലേക്ക് നിരങ്ങി കയറി. കാർ യാത്രക്കാരെ 2 പേരെയും കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Follow us on :

More in Related News