Tue Dec 12, 2023 10:56 PM 1ST
Location
Sign In
07 Feb 2025 17:41 IST
Share News :
കുന്നമംഗലം നിയോജക മണ്ഡലം പരിധിയിൽ ഉൾപ്പെട്ട ഒൻപത് പ്രവൃത്തികൾക്ക് സംസ്ഥാന ബജറ്റിൽ ഭരണാനുമതിയുള്ള പ്രവൃത്തികളിൽ ഉൾപ്പെടുത്തി അനുമതി ലഭ്യമാക്കിയതായി പി.ടി.എ റഹീം എംഎൽഎ അറിയിച്ചു.
കാരന്തൂർ പാറക്കടവ് റോഡ് - 2 കോടി, പെരുമണ്ണ പഞ്ചായത്ത് ഹൈടെക് സ്പോർട്സ് കോംപ്ലക്സ് - 3 കോടി, പുവ്വാട്ടുപറമ്പ് കോട്ടായിത്താഴം പള്ളിത്താഴം റോഡ് - 1.75 കോടി, കോട്ടാംപറമ്പ് കുറ്റിക്കാട്ടൂർ റോഡ് - 1 കോടി, അറപ്പുഴ മണക്കടവ് റോഡ് - 50 ലക്ഷം, ഒളവണ്ണ ബോട്ടാണിക്കൽ ഗാർഡൻ റോഡ് - 50 ലക്ഷം, കുന്നമംഗലം ഗവ. കോളേജ് റോഡ് - 50 ലക്ഷം, ചെത്തുകടവ് വരിട്ട്യാക്കിൽ റോഡ് ബൈപ്പാസ് നിർമ്മാണം - 50 ലക്ഷം, കളൻതോട് അങ്ങാടിയിൽ കൂളിമാട് റോഡ് ജംഗ്ഷൻ നവീകരണം - 25 ലക്ഷം എന്നീ പദ്ധതികൾക്കാണ് അനുമതിയായതെന്നും പി.ടി.എ റഹീം എംഎൽഎ പറഞ്ഞു.
Follow us on :
More in Related News
Please select your location.