Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ചരിത്രപ്രസിദ്ധമായ മണത്തല ശ്രീവിശ്വനാഥ ക്ഷേത്രത്തിൽ 171-ാമത് ഗുരുദേവ ജയന്തി ആഘോഷിച്ചു

07 Sep 2025 22:09 IST

MUKUNDAN

Share News :

ചാവക്കാട്:ചരിത്രപ്രസിദ്ധമായ മണത്തല ശ്രീവിശ്വനാഥ ക്ഷേത്രത്തിൽ 171-ാമത് ഗുരുദേവ ജയന്തി ആഘോഷിച്ചു.ശ്രീവിശ്വനാഥ ക്ഷേത്ര സമുദായ ദീപികാ യോഗം പ്രസിഡന്റ് കുറ്റിയിൽ പ്രധാൻ പതാക ഉയർത്തി.സെക്രട്ടറി കെ.ആർ.രമേഷ് ജയന്തി സന്ദേശം നൽകി.ട്രഷറർ എ.എ.ജയകുമാർ,ജോയിന്റ് സെക്രട്ടറി കെ.എസ്.അനിൽകുമാർ,എക്സിക്യൂട്ടീവ് അംഗങ്ങളായ ആറ്റൂർ രാജൻ,പി.വി.മോഹനൻ,പി.എസ്.മോഹനൻ,പി.വി.പ്രേമൻ,ക്ഷേത്രം ബന്ധുക്കൾ തുടങ്ങിയവർ സംബന്ധിച്ചു.  


Follow us on :

More in Related News