Tue Dec 12, 2023 10:56 PM 1ST
Location
Sign In
07 Jun 2026 22:13 IST
Share News :
മസ്കറ്റ്: ലീവിന് നാട്ടിൽ പോയ കാസർകോട് ഉദുമ ഏരോൾ സ്വദേശി ഖാദരിയ മനസ്സിലിൽ അഹമ്മദ് മുസ്ലിയാർ ഹാജിയുടെ മകൻ ഫസലുറഹ്മാൻ (43) ഹൃദയാഘാതം മൂലം മംഗലാപുരത്തെ സ്വകാര്യ ആശുപത്രിയിൽ നിര്യാതനായി.
മസ്കറ്റിലെ ഗുബ്റയിൽ താമസവും ഗാലയിലെ തക്കുവീൻ ഐടി കമ്പനിയിൽ ജോലി ചെയ്യുകയും ചെയ്തിരുന്ന ഫസലുറഹ്മാൻ മസ്കറ്റിലെ ഏവർക്കും സുപരിചിതനാണ്.
മാതാവ്: ഖദീജ, ഭാര്യ: ഫാത്തിമത്ത് ത്വയ്യിബ, മകൻ: മുഹമ്മദ് ഫലാഹ്, സഹോദരങ്ങൾ: മുഹമ്മദ് റഷീദ്, ജുബൈരിയ.
ഖബറടക്കം എരോൽ ജുമാ മസ്ജിദ് ഖബർസ്ഥാനിൽ നടന്നു
Follow us on :
Tags:
More in Related News
Please select your location.