Tue Dec 12, 2023 10:56 PM 1ST

Location  

Sign In

രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു

01 Jul 2024 16:00 IST

Leo T Abraham

Share News :

കോഴിക്കോട് ICAI ഭവനിൽ വെച്ചു നടന്ന മെഗാ രക്തദാന ക്യാമ്പിൽ റോട്ടറി കാലിക്കറ്റ് സൺറൈസ് പ്രസിഡന്റ് ഇബ്രാഹിം പി. സംസാരിക്കുന്നു.


കോഴിക്കോട് : റോട്ടറി കാലിക്കറ്റ് സൺറൈസ് ക്ലബ്ബും ICAI കോഴിക്കോടും ലയൻസ് ക്ലബ്ബും സംയുക്തമായി മെഗാ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു. കോഴിക്കോട് ICAI ഭവനിൽ വെച്ചു നടന്ന ക്യാമ്പിൽ നിരവധി പേർ സംബന്ധിച്ചു. രക്തദാനത്തിന്റെ പ്രസക്തിയെക്കുറിച്ചും ഗുണങ്ങളെക്കുറിച്ചും ജനങ്ങളെ ബോധവൽക്കാരിക്കാനുള്ള ക്ലബ്ബിന്റെ മുന്നേറ്റത്തിലേക്കുള്ള പ്രഥമ ചുവടു വെപ്പായാണ് ഈ ക്യാമ്പിനെ കാണുന്നതെന്നും ഈ വർഷത്തിൽ തന്നെ കൂടുതൽ പൊതുജനോപകാരപ്രദമായ പരിപാടികൾ സംഘടിപ്പിക്കുമെന്നും റോട്ടറി കാലിക്കറ്റ് സൺറൈസ് പ്രസിഡന്റ് ഇബ്രാഹിം പി. അറിയിച്ചു.

Follow us on :

More in Related News