Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ജനവാസ മേഖലയിൽ കാട്ടുപോത്ത്

29 May 2024 19:49 IST

PEERMADE NEWS

Share News :

പീരുമേട്: കാട്ടുപോത്ത് ജനവാസ മേഖലയിൽ. പാമ്പനാർ കുരിശു മൊട്ട ചന്ദ്രവനം റോഡിലാണ് ഇന്ന് ഉച്ചക്ക് 3 നോടെ കാട്ടുപോത്ത് എത്തിയത്. മഴ ശക്തി പ്രാപിച്ചതോടെ കാട്ടുപോത്ത് സമീപത്തുള്ള കാട്ടിലേക്ക് കയറി മറഞ്ഞു.

Follow us on :

More in Related News