Tue Dec 12, 2023 10:56 PM 1ST
Location
Sign In
10 Mar 2025 09:46 IST
Share News :
കൊണ്ടോട്ടി : സംയുക്ത കായികാധ്യാപക സംഘടന സംസ്ഥാന തലത്തിൽ ഏർപ്പെടുത്തിയ കായികാധ്യാപകർക്കുള്ള പ്രഥമ പുരസ്ക്കാരം നേടിയ കൊണ്ടോട്ടി ഗവ: ജി വി എച്ച് എസ് എസിലെ കായികാധ്യാപകൻ ഷാജഹാൻ മാസ്റ്ററെ വെൽഫെയർ പാർട്ടി കൊണ്ടോട്ടി മണ്ഡലം കമ്മിറ്റി ആദരിച്ചു.
സംസ്ഥാന പ്രവർത്തക സമിതി അംഗം നാസർ കീഴുപറമ്പ് ഉപഹാരം കൈമാറി. മണ്ഡലം പ്രസിഡന്റ് സലീം വാഴക്കാട് അധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി നൗഷാദ് ചുള്ളിയൻ, മണ്ഡലം നേതാക്കളായ സമദ് ഒളവട്ടൂർ, സൈതലവി ടി , നജിയ പി പി, അബ്ദുൾ റഷീദ് എൻ എം , അബ്ദുൾ ലത്തീഫ് മുണ്ടുമുഴി, കരീം കാട്ടാളി, അബ്ദുറഹ്മാൻ കോഴിക്കോടൻ, ഹമീദ് മാസ്റ്റർ വാഴയൂർ, ഫസൽ പറപ്പൂർ, ഫസൽ തവനൂർ, മുംതാസ് മേലങ്ങാടി, ജംഷീൽ പുളിക്കൽ,യഹ്‌യ മുണ്ടപ്പലം , അൻഷാദ് കാളോത്ത് എന്നിവർ സംബന്ധിച്ചു.
Follow us on :
Tags:
More in Related News
Please select your location.