Tue Dec 12, 2023 10:56 PM 1ST

Location  

Sign In

വയനാട് ദുരന്തം രക്ഷ പ്രവർത്തകരെ ആദരിച്ചു.

09 Sep 2024 16:49 IST

UNNICHEKKU .M

Share News :



മുക്കം: ചേന്നമംഗല്ലൂർ വെൽഫെയർ പാർട്ടി ചേന്നമംഗലൂർ യൂണിറ്റ് വയനാട് ദുരന്ത രക്ഷാപ്രവർത്തനത്തിൽ ഏർപ്പെട്ട പ്രവർത്തകരെ വെൽഫെയർ പാർട്ടി യൂണിറ്റ് സമ്മേളനത്തിൽ ആദരിച്ചു, മണ്ഡലം പ്രസിഡന്റ് ഷംസുദ്ദീൻ ചെറുവാടി ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡന്റ് ശരിഫ് കെ.പി അധ്യക്ഷത വഹിച്ചു

Follow us on :

More in Related News