Tue Dec 12, 2023 10:56 PM 1ST

Location  

Sign In

കരാർ അടിസ്ഥാനത്തിൽ വാഹനം ; ദീർഘാസ് ക്ഷണിച്ചു

22 May 2024 20:03 IST

Jithu Vijay

Share News :

മലപ്പുറം ജില്ലാ ഭക്ഷ്യ സുരക്ഷാ അസിസ്റ്റൻറ് കമ്മീഷണറുടെ ഓഫീസിലേക്ക് കരാര്‍ അടിസ്ഥാനത്തിൽ ഒരു ക്യു.ആര്‍.ടി വാഹനം, രണ്ട് ഓഫീസ് വാഹനങ്ങൾ എന്നിവ ലഭ്യമാക്കുന്നതിന് ദർഘാസ് ക്ഷണിച്ചു. മഹീന്ദ്ര ബൊലോറോ/ മാരുതി എർടിഗ/സ്വിഫ്റ്റ് ഡിസയര്‍/ ബലേനോ/ ഹോണ്ട അമേസ്/ ടാറ്റ നെക്സോൺ/ ടെയോട്ട എത്തിയോസ്/ടൊയോട്ട ഗ്ലാൻസ/ ഹ്യുണ്ടായി 120 തുടങ്ങിയ ഏതെങ്കിലും വാഹനങ്ങളാണ് ലഭ്യമാക്കേണ്ടത്. മെയ് 27 വൈകീട്ട് അഞ്ചു മണി വരെ ഓഫീസില്‍ നിന്നും ദര്‍ഘാസ് ഫോറം ലഭിക്കും. മെയ് 28 ഉച്ചയ്ക്ക് 12 മണി വരെ ഫോറം സ്വീകരിക്കും. കൂടുതല്‍ വിവരങ്ങൾക്ക് : 0483- 2732121.

Follow us on :

Tags:

More in Related News