Thu May 29, 2025 5:52 PM 1ST

Location  

Sign In

പ്ലസ് ടു പരീക്ഷയില്‍ ഉന്നതവിജയം നേടിയ വൈഷ്ണവി സജീവനെ അനുമോദിച്ചു.

21 May 2024 10:09 IST

കൊടകര വാര്‍ത്തകള്‍

Share News :


പുതുക്കാട് സെന്റ് ആന്റണീസ് ഹയര്‍ സെക്കന്ററി സ്‌കൂളില്‍ നിന്ന് പ്ലസ് ടു പരീക്ഷ (ഹ്യൂമാനിറ്റീസ്)യില്‍  1200 ല്‍ 1195 മാര്‍ക്ക് നേടി വിജയിച്ച കോടാലി മുരുക്കുങ്ങല്‍ സ്വദേശിനി വൈഷ്ണവി സജീവനെ അനുമോദിച്ചു. തെങ്ങുംതറയില്‍ സജീവന്റേയും (എന്‍സൈന്‍ സജീവന്‍) സുനിതയുടേയും മകളാണ്.  തൃശൂര്‍ ജില്ലാ സീനിയര്‍ ജിയോളജിസ്റ്റ് ഡോ. എ.കെ. മനോജ് മൊമെന്റോ സമ്മാനി്ച്ചു. വെള്ളിക്കുളങ്ങര ജനമൈത്രി പോലീസ് സമിതി അംഗം സുരേഷ് കടുപ്പശേരിക്കാരന്‍ സന്നിഹിതനായിരുന്നു


Follow us on :

More in Related News