Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ചാവക്കാട് എം.ആർ.ആർ.എം ഹയർസെക്കൻ്ററി സ്‌കൂളിൽ എൻ.എസ്.എസ്.സപ്തദിനസഹവാസ ക്യാമ്പ് സമാപിച്ചു

02 Jan 2026 21:32 IST

MUKUNDAN

Share News :

ചാവക്കാട്:എം.ആർ.ആർ.എം ഹയർസെക്കൻ്ററി സ്‌കൂളിൽ എൻ.എസ്.എസ്.സപ്തദിനസഹവാസ ക്യാമ്പ് സമാപിച്ചു.ചാവക്കാട് നഗരസഭ 17-ആം വാർഡ് കൗൺസിലർ പി.യതീന്ദ്രദാസ് ഉദ്ഘാടനം ചെയ്തു.സ്കൂൾപ്രിൻസിപ്പാൾ എം.ഡി.ഷീബ സ്വാഗതം പറഞ്ഞു.പിടിഎ പ്രസിഡൻ്റായ സിറാജ് അധ്യക്ഷത വഹിച്ചു.പിടിഎ വൈസ് പ്രസിഡൻ്റായ ശ്രീഷ്‌മ,പിടിഎ അംഗം ഷൗക്കത്ത് അലി,ഹയർസെക്കൻ്ററി അധ്യാപിക പി.സുമ,എൻഎസ്എസ് പ്രോഗ്രാം ഒഫീസറായ മഞ്ജു എന്നിവർ സംസാരിച്ചു.എൻ.എസ്എസ് മീഡിയ വിങ്ങ് ലീഡർ അനസ്‌മിക നന്ദി പറഞ്ഞു.

Follow us on :

More in Related News