Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ഇംഗ്ലീഷ് കഥകൾ പുറത്തിറക്കിയ വിദ്യാർത്ഥികൾക്ക് ആദരം..

02 Jan 2026 22:12 IST

MUKUNDAN

Share News :

ചാവക്കാട്:ആറാം വയസ്സിൽ ദി അവൈറ്റഡ് "ഹാർട്ട് ",ടു ജേർണിസ്,ബട്ട്  മൈൽസ് അപ്പാർട്ട് എന്ന ഇംഗ്ലീഷ് കഥകൾ പുറത്തിറക്കിയ സയ്യാൻ ഫിറോസിനെയും,റയ്യാൻ ഫിറോസിനെയും സിപിഐഎം തിരുവത്ര ബ്രാഞ്ചിന്റെ നേതൃത്വത്തിൽ ചാവക്കാട് നഗരസഭ ചെയർമാൻ എ.എച്ച്.അക്ബർ ആദരിച്ചു.സിപിഐഎം തിരുവത്ര ലോക്കൽ സെക്രട്ടറി എം.ആർ.രാധാകൃഷ്ണൻ,മൂന്നാം വാർഡ് കൗൺസിലർ കെ.എച്ച്.സലാം,ബ്രാഞ്ച് സെക്രട്ടറി പ്രിയ മനോഹരൻ തുടങ്ങിയവർ പരിപാടിയിൽ സംബന്ധിച്ചു.ചാവക്കാട് തിരുവത്ര മൂന്നാം വാർഡിൽ ചാലിൽ ഫിറോസ്,റഹീന ദമ്പതികളുടെ മക്കളാണ് ഇരുവരും.


Follow us on :

More in Related News