Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ടി കുഞ്ഞികൃഷ്ണൻ നമ്പ്യാരുടെ 17ാം ചരമവാർഷിക ദിനം

16 Jan 2026 14:49 IST

Asharaf KP

Share News :

വട്ടോളി : പ്രമുഖ സി പി ഐ നേതാവും കുന്നുമ്മൽ ഗ്രാമ പഞ്ചായത്ത് വൈ:പ്രസിഡന്റും ഗ്രസ്ഥാശാലാ പ്രവർത്തകനും വട്ടോളി ദേശീയ ഗ്രന്ഥശാലയുടെ ദീർഘകാലം പ്രസിഡന്റുമായിരുന്ന ടി കുഞ്ഞികൃഷ്ണൻ നമ്പ്യാരുടെ 17ാം ചരമവാർഷിക ദിനം വട്ടോളിയിൽ ആ ചരിച്ചു. എം പി കുഞ്ഞിരാമൻപതാക ഉയർത്തി. വിവി പ്രഭാകരൻ അധ്യക്ഷത വഹിച്ചു. ജില്ലാ എക്സി : അംഗം പി സുരേഷ് ബാബു, വി പി നാണു , റീന സുരേഷ്, സി നാരായണൻ പ്രസംഗിച്ചു

Follow us on :

More in Related News