Tue Dec 12, 2023 10:56 PM 1ST
Location
Sign In
25 Oct 2024 15:43 IST
Share News :
ദോഹ: ഖത്തറിലെത്തിയ അമേരിക്കൻ വിദേശകാര്യ സെക്രട്ടറി ആന്റണി ബ്ലിങ്കൻ ഖത്തർ അമീർശൈഖ് തമീം ബിൻ ഹമദ് ആൽഥാനിയുമായി കൂടിക്കാഴ്ച നടത്തി. ഗസ്സ, ലബനാൻ ഉൾപ്പെടെ മേഖലയിലെ സംഘർഷം ഇരുവരും വിശകലനം ചെയ്തു.
യുദ്ധം അവസാനിപ്പിക്കാനും, നയതന്ത്ര ദൗത്യങ്ങൾ ശക്തമാക്കുന്നത് സംബന്ധിച്ചും ഇരു നേതാക്കളും ചർച്ച ചെയ്തു.ഖത്തർ പ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ അബ്ദുൾറഹ്മാൻ ബിൻ ജാസിം അൽതാനിയുമായും ബ്ലിങ്കൻ കൂടിക്കാഴ്ച നടത്തി. യുദ്ധം അടിയന്തരമായി അവസാനിപ്പിക്കാനും, സാധാരണക്കാരുടെ ജീവന് സംരക്ഷണം ഒരുക്കാനും മേഖലയിൽ സാമാധനം ഉറപ്പാക്കാനും സാധ്യമായ ഇടപെടൽ നടത്തണമെന്ന് ഇരുവരും ചർച്ചയിൽ വ്യക്തമാക്കി.
Follow us on :
Tags:
More in Related News
Please select your location.