Tue Dec 12, 2023 10:56 PM 1ST
Location
Sign In
23 Mar 2025 16:07 IST
Share News :
കൊരേച്ചാല്‍ ശ്രീദുര്‍ഗ്ഗാ (സ്വയംഭൂ ) കിരാതപാര്‍വതി ക്ഷേത്രത്തില്‍ കലാനിലയം ശ്രീജയുടെ ശിക്ഷണത്തില്‍ ശാസ്ത്രീയ നൃത്ത കല ക്ലാസുകള്‍ ആരംഭിച്ചു.ക്ഷേത്രം മേല്‍ശാന്തി വെങ്ങിണിശ്ശേരി പുരുഷോത്തമന്‍ ഉദ്ഘാടനം ചെയ്തു.
ക്ഷേത്രം ട്രസ്റ്റ് പ്രസിഡന്‍ര് ് കെ. കൊച്ചുണ്ണി കര്‍ത്താ അധ്യക്ഷത വഹിച്ചു.സെക്രട്ടറി സുരേഷ് കടുപ്പശ്ശേരിക്കാരന്‍ സ്വാഗതവും, ട്രഷറര്‍ ഷനോജ് വെട്ടിയാട്ടില്‍ നന്ദിയും പറഞ്ഞു.ആഘോഷ കമ്മിറ്റി ചെയര്‍മാന്‍ ജയന്‍ തുരുത്തുമ്മല്‍ , ഭഗ്‌നി മണ്ഡല്‍സെക്രട്ടറി ഷീല രാജന്‍ എന്നിവര്‍ സംസാരിച്ചു.
ട്രസ്റ്റ് കമ്മിറ്റി വൈസ് പ്രസിഡണ്ട് സുധീഷ് വെട്ടിയാട്ടില്‍, കമ്മിറ്റി അംഗം ഷൈലജന്‍ പാറമേക്കാടന്‍,ഭഗ്‌നി മണ്ഡല്‍ പ്രസിഡണ്ട് സരസ സുരേഷ് എന്നിവര്‍ നേതൃത്വം നല്‍കി
Follow us on :
Tags:
More in Related News
Please select your location.